From 3ec389f32097a1d997056c0e64e4fc2f09b6d715 Mon Sep 17 00:00:00 2001 From: Jayadeep KM Date: Fri, 5 Oct 2018 12:46:51 +0530 Subject: [PATCH] added readme file in malayalam --- README.ml.md | 17 +++++++++++++++++ 1 file changed, 17 insertions(+) create mode 100644 README.ml.md diff --git a/README.ml.md b/README.ml.md new file mode 100644 index 0000000..ad23896 --- /dev/null +++ b/README.ml.md @@ -0,0 +1,17 @@ +MS-DOS logo + +# MS-DOS v1.25 , v2.0 സോഴ്സ് കോഡുകൾ +MS-DOS v1.25, MS-DOS v2.0 എന്നിവയ്ക്കായി ഒറിജിനൽ സോഴ്സ്-കോഡുകളും കംപൈൽ ചെയ്ത ബൈനറികളും ഈ റിപ്പോയിൽ ഉൾക്കൊള്ളുന്നു. + +[2014 മാർച്ച് 25-ന് കമ്പ്യൂട്ടർ ഹിസ്റ്ററി മ്യൂസിയത്തിൽ]( http://www.computerhistory.org/atchm/microsoft-ms-dos-early-source-code/) പങ്കിട്ട അതേ ഫയലുകളാണ് ഇതും. +രചനകളിലും റഫറൻസ് കണ്ടെത്തുന്നതിനും, പര്യവേക്ഷണം നടത്താൻ അനുവദിക്കുന്നതിനും പി.സി. ഓപ്പറേറ്റിങ് സിസ്റ്റങ്ങളിൽ താല്പര്യമുള്ളവർക്കും വേണ്ടിയാണ് ഈ ഫയലുകൾ പ്രസിദ്ധീകരിക്കുന്നത് . + +# ലൈസൻസ് +[എംഐടി (OSI) ലൈസൻസ്](https://en.wikipedia.org/wiki/MIT_License) പ്രകാരം ഈ റിപോയിലെ എല്ലാ ഫയലുകളും പ്രകാശനം ചെയ്യുന്നു . [ലൈസൻസ് ഫയൽ](https://github.com/Microsoft/MS-DOS/blob/master/LICENSE.md) ഈ റിപ്പോയുടെ അടിസ്ഥാന ഫോൾഡറിൽ സംഭരിക്കപ്പെടുന്നു. + +# സംഭാവന ചെയ്യുക! +ഈ റിപോയിലെ ഉറവിട ഫയലുകൾ ചരിത്രപരമായ റഫറൻസിംഗിന് മാത്രമുള്ളതാണ്, അതിനാൽ അത് മാറ്റാതെ നിലനിർത്തുന്നു, അതിനാൽ ദയവായി ഉറവിട ഫയലുകളിലേക്ക് എന്തെങ്കിലും പരിഷ്ക്കരണങ്ങൾ അയക്കരുത് ,എന്നാൽ ഈ റിപ്പോ ഫോര്ക് ചെയ്ത് പരീക്ഷണങ്ങൾ നടത്താവുന്നതാണ്. + +എന്നിരുന്നാലും, നിങ്ങൾ ഉറവിട ഫയലുകൾ അല്ലാത്ത ഫയലുകളിലേക്ക് (ഉദാ. ഈ README) സമർപ്പിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ദയവായി PR വഴി സമർപ്പിക്കുക, ഞങ്ങൾ അവലോകനം ചെയ്യുകയും പരിഗണിക്കുകയും ചെയ്യുന്നതാണ്. + +ഈ പ്രോജക്റ്റ്, [മൈക്രോസോഫ്റ്റ് ഓപ്പൺ സോഴ്സ് കോഡ് ഓഫ് കോണ്ടാക്ട്](https://opensource.microsoft.com/codeofconduct/) അംഗീകരിച്ചിട്ടുള്ളതാണ്. കൂടുതൽ വിവരങ്ങൾക്ക് [[സോഴ്സ് കോഡ് ഓഫ് കോണ്ടാക്ട് FAQ]](https://opensource.microsoft.com/codeofconduct/faq/) കാണുക. ഏതെങ്കിലും കൂടുതൽ ചോദ്യങ്ങൾക്കോ ​​അഭിപ്രായങ്ങൾക്കോ [opento@microsoft.com](mailto:opencode@microsoft.com) ബന്ധപ്പെടുക. \ No newline at end of file